ചെങ്ങന്നൂർ: വ്യാവസായിക വിപ്ലവത്തിൻ്റെ അനന്തരഫലമായി മദ്യത്തിനും മയക്കുമരുന്നിനും ലഹരിക്കും അടിമകളായി അരാജകത്വത്തിലേക്ക് വഴുതി വീണ യുവാക്കളെ കുട്ടായ്മകൾ സംഘടിപ്പിച്ചുo സംവദിച്ചുo സ്നേഹത്തിൻ്റെയും സാന്ത്വ നത്തിൻ്റെയും സുവിശേഷത്തിലുടെ നല്ല ജീവിത സാഹചര്യങ്ങളിലോക്കും തിരികെ കൊണ്ടുവന്ന നന്മയുടെ പ്രാവാചകൻ ആയിരുന്നു വൈ. എം. ......
ചെങ്ങന്നൂർ : പ്രയാർ കരിങ്ങാട്ടുകാവ് ദേവീക്ഷേത്രത്തിലെ ദേവീ ഭാഗവത നവാഹയജ്ഞം 21 മുതൽ 29 വരെ നടക്കും.
യജ്ഞാചാര്യൻ പുള്ളിക്കണക്ക് ജി. ഓമന കുട്ടൻ ,പൗരാണികർ മുളവന സുബ്രഹ്മണ്യൻ, മാറനാട് അഭിലാഷ് ,നന്ദിയോട് ഉദയൻ എന്നിവരാണ്. ......
ഹരിപ്പാട്: കളിച്ചും പഠിച്ചും വളരേണ്ട പ്രായത്തിൽ നാല് ചുവരുകൾക്കുള്ളിൽ സഹോദരങ്ങളുടെ വിശപ്പകറ്റാൻ പാടുപെട്ട പതിനൊന്നുകാരി. അമ്മയുടെ സ്നേഹവും പരിചരണവും ലഭിക്കേണ്ട കുഞ്ഞുങ്ങൾക്ക് താങ്ങായി മാറിയ ഈ ബാലികയുടെ ജീവിതം നാടിന്റെ കണ്ണുനിറയ്ക്കുകയാണ്. ......
കായംകുളം സ്വദേശിയായ മുഹമ്മദ് അഫ്സൽ എന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ടകളും നിരവധി കേസുകളിൽ പ്രതികളുമായ പത്തിയൂർ വില്ലേജിൽ എരുവ പടിഞ്ഞാറ് മുറിയിൽ തസ്നി മൻസിൽ വീട്ടിൽ മനീഷ് (37), കണ്ടല്ലൂർ വില്ലയിൽ കണ്ടല്ലൂർ മുറിയിൽ വളയക്കകത്ത് കിഴക്കേതിൽ പ്രവീൺ (29),കായംകുളം മുനിസിപ്പാലിറ്റി എട്ടാം വാർഡിൽ കായംകുളം ഫയർ സ്റ്റേഷന് സമീപം വാണിയന്റയ്യത്ത് വീട്ടിൽ നിന്നും പെരിങ്ങാല വില്ലേജിൽ പെരിങ്ങാല മുറിയിൽ മേട്ടയിൽ തെക്കതിൽ വീട്ടിൽ താമസിച്ചു വരുന്ന മുഹമ്മദ് മുനീർ (25) എന്നിവർ ആണ് പിടിയിലായത്. നാലാം പ്രതിയായ അഷ്റഫ് ഒളിവിലാണ്. ......
ആലപ്പുഴ: കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവും രക്തക്കുറവും മൂലം രണ്ടുവയസുകാരൻ മരിച്ച സംഭവത്തിൽ പിതാവ് രാജേഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി പഞ്ചായത്ത് അംഗം രംഗത്ത്. കുട്ടികൾക്ക് സ്കൂളിൽനിന്ന് ലഭിച്ചിരുന്ന അരി രാജേഷ് സമീപത്തെ ഹോട്ടലിൽ മറിച്ചുവിറ്റിരുന്നതായി വാർഡ് അംഗം വിനീത് ആരോപിച്ചു. ......
ഇടപ്പോൺ: സർഗ്ഗവേദിയുടെ 34-ാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന വി.കെ പത്മനാഭൻ മെമ്മോറിയൽ ചെസ്സ് ടൂർണമെന്റ് വി.കെ ബേബി നഗറിൽ
വേദിയുടെ മുഖ്യ രക്ഷാധികാരി ഏ.വി അജികുമാർ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി പി.ശങ്കരപ്പിള്ളയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി പി.ദിനു കുമാർ സ്വാഗതവും ആലപ്പുഴ ജില്ല ചെസ്സ് അക്കാദമിക് വൈസ് പ്രസിഡന്റ് വിശാൽ എം. ......
കല്ലിശ്ശേരി : സഹോദരങ്ങൾ ആഴ്ചകളുടെ വ്യത്യാസത്തിൽ മരണമടഞ്ഞു.
കല്ലിശ്ശേരി, മുഞ്ഞനാട്ട് എം. ഒ.......
ഹരിപ്പാട്: കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെ തുടർന്ന് രണ്ടുവയസുകാരൻ മരിച്ച സംഭവത്തിൽ കൂടുതൽ ദുരൂഹതകൾ പുറത്തുവരുന്നു. കുട്ടിക്ക് ആവശ്യമായ ഭക്ഷണവും പരിചരണവും ലഭിച്ചിരുന്നില്ലെന്ന നാട്ടുകാരുടെ ആരോപണങ്ങൾക്കിടെ, മരണത്തിനു പിന്നിൽ കാവിന്റെ ദോഷമാണെന്ന ജ്യോത്സ്യന്റെ പ്രവചനമാണ് കാരണമെന്ന വാദവുമായി പിതാവ് രാജേഷ് രംഗത്തെത്തി. ......